Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Francis George MP

Kottayam

ബാ​​ബു ചാ​​ഴി​​കാ​​ട​​ൻ പൊ​​തു​​പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്ക് മാ​​തൃ​​ക: ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ് എം​​പി

ഏ​​റ്റു​​മാ​​നൂ​​ർ: ഉ​​ന്ന​​ത മൂ​​ല്യ​​ങ്ങ​​ളി​​ലൂ​​ടെ​​യും ല​​ളി​​ത​​മാ​​യ ജീ​​വി​​ത ശൈ​​ലി​​യി​​ലൂ​​ടെ​​യും പൊ​​തു​​പ്ര​​വ​​ർ​​ത്ത​​ന രം​​ഗ​​ത്ത് വ്യ​​ക്തി​​മു​​ദ്ര പ​​തി​​പ്പി​​ച്ച ബാ​​ബു ചാ​​ഴി​​കാ​​ട​​ൻ ഇ​​ന്ന​​ത്തെ പൊ​​തു​​പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്ക് മാ​​തൃ​​ക ആ​​ക്കാ​​വു​​ന്ന വ്യ​​ക്തി​​ത്വ​​മാ​​ണ​​ന്ന് കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് ഡെ​​പ്യൂ​​ട്ടി ചെ​​യ​​ർ​​മാ​​ൻ ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ് എം​​പി.

ബാ​​ബു ചാ​​ഴി​​കാ​​ട​​ന്‍റെ 35-ാം ച​​ര​​മ വാ​​ർ​​ഷി​​ക​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ആ​​ർ​​പ്പൂ​​ക്ക​​ര വാ​​രി​​മു​​ട്ട​​ത്ത് സ്മൃ​​തി​​മ​​ണ്ഡ​​പ​​ത്തി​​ൽ പു​​ഷ്പാ​​ർ​​ച്ച​​ന​​യ്ക്ക് ശേ​​ഷം ന​​ട​​ന്ന അ​​നു​​സ്മ​​ര​​ണ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് നി​​യോ​​ജ​​ക മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ബി​​നു ചെ​​ങ്ങ​​ളം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ജ​​യ്സ​​ൺ ജോ​​സ​​ഫ്, കെ.​​ജി. ഹ​​രി​​ദാ​​സ്, കെ.​​പി. ദേ​​വ​​സ്യ, പി.​​വി. മൈ​​ക്കി​​ൾ, നീ​​ണ്ടൂ​​ർ മു​​ര​​ളി, ജ​​യിം​​സ് കു​​ര്യ​​ൻ, മൈ​​ക്കി​​ൾ ജ​​യിം​​സ്, ജോ​​റോ​​യ് പൊ​​ന്നാ​​റ്റി​​ൽ, അ​​നി​​ൽ വി. ​​ത​​യ്യി​​ൽ, കു​​ഞ്ഞ് ക​​ള​​പ്പു​​ര തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

District News

സം​രം​ഭ​ക സം​ര​ക്ഷ​ണ​ത്തി​ന് നി​യ​മം വേ​ണം: ഫ്രാ​ന്‍സിസ് ജോ​ര്‍ജ്

കോ​ട്ട​യം: സം​രം​ഭ​ക സം​ര​ക്ഷ​ണ നി​യ​മ​നി​ര്‍മാ​ണം ന​ട​ത്ത​ണ​മെ​ന്നും സം​രം​ഭ​ങ്ങ​ളു​ടെ നി​ല​നി​ല്പി​നും വ​ള​ര്‍ച്ച​യ്ക്കും അ​നു​യോ​ജ്യ​മാ​യ സാ​മ്പ​ത്തി​ക പ​ങ്കാ​ളി​ക​ളാ​യി ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍ മാ​റ​ണ​മെ​ന്നും ഫ്രാ​ന്‍സിസ് ജോ​ര്‍ജ് എം​പി. ബി​ല്‍ഡേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ കോ​ട്ട​യം പ്ര​സ്‌​ക്ല​ബ്ബില്‍ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബി​ല്‍ഡേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ഏ​റ്റു​മാ​നൂ​ര്‍ സെ​ന്‍റ​ര്‍ ചെ​യ​ര്‍മാ​ന്‍ ഷാ​ജി ഇ​ല​വ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചീ​ഫ് കോ-​ഓ​ര്‍ഡി​നേ​റ്റ​ര്‍ എ​ബി. എം. ​പൊ​ന്നാ​ട്ട്, ബി​ല്‍ഡേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ സ്റ്റേ​റ്റ് ചെ​യ​ര്‍മാ​ന്‍ കെ.​എ. ജോ​ണ്‍സ​ണ്‍, സു​രേ​ഷ് പൊ​റ്റ​ക്കാ​ട്, കേ​ര​ള സ്റ്റേ​റ്റ് സ്‌​മോ​ള്‍ സ്‌​കെ​യി​ല്‍ ഇ​ന്‍സ്ട്രീ​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ദി​ലീ​പ് കു​മാ​ര്‍,

കി​ഫ്ബി കോ​ണ്‍ട്രാ​ക്‌​ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി പോ​ള്‍ ടി. ​മാ​ത്യു, ഗ​വ​ൺ​മെ​ന്‍റ് കോ​ണ്‍ട്രാ​ക്ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് വ​ര്‍ഗീ​സ് ക​ണ്ണ​മ്പ​ള്ളി, എം​എ​സ്എം​ഇ ബോ​റ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ജോ​ഷ് ലോ​റ​ന്‍സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up